anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വ്യാഴം രാശിമാറുന്നു, സഞ്ചരിക്കുന്നത് 3 രാശികളിൽ; അപൂർവ പ്രതിഭാസം

Instagram whatsapp

16/5/25

Editor

നമ്മുടെ ഈ ഭൂമിയിൽ ഒട്ടുമിക്ക ചലനങ്ങളും നിയന്ത്രിക്കുന്നത് ആകാശത്ത് സഞ്ചരിക്കുന്ന ഗ്രഹങ്ങളാണെന്ന് ജ്യോതിഷ ശാസ്ത്രം പറയുന്നു. ഈ പ്രകൃതിയിൽ ഉണ്ടാകുന്ന പല പ്രതിഭാസങ്ങളും ഗ്രഹബന്ധിതമാണെന്ന് സൂക്ഷ്മ നിരീക്ഷണത്തിൽ നമുക്കു മനസ്സിലാക്കാം. ഭൂമിക്കു ചുറ്റും സൂര്യൻ ഉൾപ്പെടെയുള്ള ഗ്രഹങ്ങൾ സഞ്ചരിക്കുന്നു എന്ന് ജ്യോതിഷ ശാസ്ത്രം സങ്കൽപിക്കുന്നു. ഭൂമിയെ ഒരു തവണ പരിക്രമണം നടത്തുന്നതിനുള്ള പാതയും സമയവും കൽപിക്കപ്പെട്ടിട്ടുണ്ട്. ഒരു പരിക്രമണത്തിന് ഏറ്റവും കൂടുതൽ സമയമെടുക്കുന്നത് ശനിയാണ്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy