anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ചൈനക്കാരുടെ ഇടയിൽ 'ഫ്രണ്ട്ഷിപ് മാര്യേജ്' ഏറുന്നു! കാശും ലാഭം, മനസമാധാനവും ഏറെ

Instagram whatsapp

16/5/25

Editor

ചെറുപ്പക്കാർക്ക് 'കല്യാണപ്രായമായി' എന്ന് ഓർമിപ്പിക്കുന്നവർ ഇന്ത്യക്കാർ മാത്രമല്ല മറ്റു രാജ്യക്കാരും ഉണ്ട്. ചൈനയിൽ സമൂഹത്തിന്റെ ഇതുപോലുള്ള ഓര്‍മിപ്പിക്കലുകളും ചടങ്ങുകളും ഒഴിവാക്കാനായി പലരും 'ഫ്രണ്ട്‌ ഷിപ് മാര്യേജ് ' കളിലേക്ക് എത്താറുണ്ട്. ഉറ്റ സുഹൃത്തുക്കളെ കല്യാണം കഴിച്ച് 'കല്യാണം' എന്ന ചടങ്ങ് കഴിഞ്ഞു എന്ന് കാണിക്കുന്ന ചൈനക്കാരുടെ എണ്ണം കൂടുകയാണ് എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുടുംബങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങളും, സാമൂഹിക മുൻവിധികളും മറികടക്കുന്നതിനാണു ചൈനയിലെ യുവ ജനത ഇത് ചെയ്യുന്നത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy