anveshinews11@gmail.com
+91 8281552088

  •  .
പാരഷൂട്ടിലിറങ്ങിയ പാക്ക് പട്ടാളത്തെ മുട്ടുകുത്തിച്ച ഇന്ത്യൻ കർഷകർ

Instagram whatsapp

8/5/25

Writer V

പ്രത്യേകസേനയെ വിമാനങ്ങളിൽ രഹസ്യമായി എത്തിച്ച് ആദംപുർ, പത്താൻകോട്ട്, ഹൽവാര എന്നിവിടങ്ങളിലെ വ്യോമസേനാത്താവളങ്ങളിലെ വിമാനങ്ങൾ ആക്രമിച്ചു തകർക്കുക, അതുവഴി യുദ്ധത്തിൽ മേൽക്കൈ നേടുക എന്നതായിരുന്നു പാക്ക് ലക്ഷ്യം. പത്താൻകോട്ടിനു സമീപം പാരഷൂട്ടിലിറങ്ങിയ സംഘം പലയിടത്തായി ചിതറിപ്പോയി. ഇരുട്ടും ദുഷ്കരമായ ഭൂപ്രകൃതിയും കാരണം അവർ അവിടെ പെട്ടു. പിന്നീടുള്ള 2 ദിവസങ്ങളിൽ ഇവരെ ഇന്ത്യൻ സേന പിടിച്ചു.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy