കേരള സർവകലാശാല 43 ടീച്ചിങ് വകുപ്പുകളിലെ എംഎ, എംഎസ്‌സി, എംടെക് തുടങ്ങിയ പ്രോഗ്രാമുകളിലേക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. വെബ് https://admissions.keralauniversity.ac.in/css2025,
http://css.keralauniversity.ac.in. എൻട്രൻസ് പരീക്ഷ മേയ് 19 മുതൽ 25 വരെ തിരുവനന്തപുരം, എറണാകുളം, മൂന്നാർ, കോഴിക്കോട് കേന്ദ്രങ്ങളിൽ. വേണ്ടത്ര അപേക്ഷകരുണ്ടെങ്കിൽ ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലും പരീക്ഷ നടത്തും.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍