anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
അഞ്ച് ഇഞ്ച് വലുപ്പമുള്ള സുചി ഡ്രൈവറുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു

Instagram whatsapp

05/04/2025

Ananthu Devraj

ഹൈദരാബാദ് : അഞ്ച് ഇഞ്ച് വലുപ്പമുള്ള സുചി ഡ്രൈവറുടെ വയറ്റിൽ നിന്ന് കണ്ടെടുത്തു. അഞ്ച് ഇഞ്ച് നീളമുള്ള തയ്യൽ സൂചിയായിരുന്നു വയറ്റിൽ കുടുങ്ങിയിരുന്നത്. ഹൈദരാബാദിലെ കിംഗ് കോട്ടി ജില്ല ആശുപത്രി വൈദ്യ വിധാൻ പരിഷത്തിലെ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഹൈദരാബാദിൽ നെല്ലകുണ്ടയിൽ താമസിക്കുന്ന ട്രാൻപോർട്ട് വെഹിക്കിൾ ഡ്രൈവറായ് മുരളിക്ക് കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ സ്‌കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനയിലാണ് വയറ്റിൽ നീണ്ട സൂചിയുടെ സാന്നിധ്യം കണ്ടെത്തിയത്. ശേഷം മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തി അഞ്ച് ഇഞ്ച് നീളമുള്ള സൂചി പുറത്തെടുത്തത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy