anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ഇനി പുരുഷ ഫാഷനെ കൂടുതൽ സ്റ്റൈലിഷ് ആക്കാം

Instagram whatsapp

27/02/2025



രാജ്യാന്തര ഫാഷൻ രംഗത്തെ 2025 AW മെൻസ് വെയർ ഫാഷൻ വീക്കിലും കഴിഞ്ഞയാഴ്‌ച നടന്ന ഇന്ത്യ മെൻസ് ഫാഷൻ വീക്കെൻഡിലും അരങ്ങേറിയത് കണ്ണിന് കുളിരേകും കാഴ്ച്‌ചകൾ! ഫോർമൽ വെയറിലും കാഷ്വൽ വെയറിലും ഒരുപോലെ ഉന്മേഷം സമ്മാനിക്കുന്ന പുതു ഡിസൈനുകളും നിറങ്ങളും ഫാബ്രിക്കും. ഒപ്പം ഫെമിനിൻ ഘടകങ്ങൾ എന്ന ലേബലോടെ മാറ്റിനിർത്തിയ ഡിസൈൻ എലമെൻ്റുകൾക്ക് വമ്പിച്ച സ്വീകാര്യതയും ലക്ഷ്വറി ഫാബ്രിക്കായ വെൽവെറ്റ് പുരുഷന്മാരുടെ ഫോർമൽവെയറിൽ ഇടംപിടിച്ച് തിരിച്ചെത്തിക്കഴിഞ്ഞു. ഇതുവരെ പരിചിതമല്ലാത്ത ജ്യുവൽ ടോണിലും മറ്റു വ്യത്യസ്ത നിറങ്ങളിലും സ്യൂട്ടുകൾ കാണാം. രാജേഷ് പ്രതാപ് സിങ്ങിൻ്റെ പ്ലീറ്റഡ് സ്കേർട്ടും സിദ്ധാർഥ് ടൈറ്റ്ല‌റുടെ ഷീർ ഷർട്ടും ഇനി പുരുഷ ഫാഷനെ കൂടുതൽ സ്‌റ്റൈലിഷ് ആക്കും. പുരുഷൻമാരുടെ ബോട്ടം വെയറിലുമുണ്ട് മാറ്റത്തിൻ്റെ കാറ്റ്. സ്ത്രീകൾ വൈഡ് ലെഗിനു പിന്നാലെ പോയതുപോലെ മെൻസ് വെയറിൽ ഫ്ലെയർ കൂടുന്ന കാഴ്ച്‌ചയാണ് എഫ്ഡിസിഐ (ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ) നടത്തിയ ഇന്ത്യ മെൻസ് വീക്കെൻഡ് ഫാഷൻഷോയിൽ കണ്ടത്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy