anveshinews11@gmail.com
+91 8281552088

  •  .
രാജ്യാന്തര മാതൃഭാഷാദിനം ഇന്ന്

Instagram whatsapp

25/02/2025



അഗളി : പൈതൃക കലാരൂപമായ രാമർകുത്തിന്റെ പുനർജനിയിലൂടെ അന്യം നിന്നു പോകുന്ന മാതൃഭാഷയും സംസ്കാരവും സംരക്ഷിക്കാൻ ശ്രമിക്കുകയാണ് അട്ടപ്പാടിയിലെ ഒരു സംഘം ഇരുള കലാകാരൻമാരും ഇവർക്കു കൈത്താങ്ങേകി ഏതാനും സഹൃദയരും. അട്ടപ്പാടിയിലെ ഇരുള ഗോത്രവിഭാഗക്കാരുടെ തനതു കലാരൂപമായ രാമർകുത്തിൻ്റെ പുനരുജ്‌ജീവന ശ്രമങ്ങളാണു ഗോത്രവിദ്യാർഥികൾ മാത്രം പഠിക്കുന്ന എപിജെ അബ്‌ദുൽ കലാം ട്രൈബൽ റസിഡൻഷ്യൽ സ്‌കുളിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.






LATEST NEWS

പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്

അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം

ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.

അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും

തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്

ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു

'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍

ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

© 2023 anveshinews | Privacy Policy