anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സാന്റോറിനിയുടെ ഭാവി എന്താകും? ലോകത്തിലെ ഏറ്റവും മനോഹരമായ ദ്വീപിനെ ഉറ്റുനോക്കി സഞ്ചാരികൾ

Instagram whatsapp

24/02/2025



വെളുത്ത നിറത്തിലുള്ള ചെറിയ പെട്ടികൾ അടുക്കി വച്ചതു പോലെയുള്ള കെട്ടിടങ്ങളാണ് സാൻ്റോറിനി എന്ന് കേൾക്കുമ്പോൾത്തന്നെ മനസ്സിലേക്കോടിയെത്തുക. ഒപ്പം നീലനിറത്തിലുള്ള താഴികക്കുടങ്ങളും വിദൂരമായ ജലദൃശ്യങ്ങളും കൂടി ചേരുമ്പോൾ സ്വ‌പ്നസമാനമായ അനുഭവമാണ് ഓരോ യാത്രക്കാരനും ഉണ്ടാവുക ഇങ്ങനെ ഒരു പോസ്‌റ്റ്കാർഡ് ചിത്രം പോലെ മനോഹരമായ ഗ്രീക്ക് ദ്വീപാണ് സാൻാറിനി. പ്രതിവർഷം 3.4 ദശലക്ഷം വിനോദസഞ്ചാരികൾ സാൻ്റോറിനി സന്ദർശിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 2025 ജനുവരി 31 മുതൽ 12,000 ത്തിലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതിനാൽ ശാസ്ത്രജ്ഞരും സർക്കാർ ഉദ്യോഗസ്‌ഥരും ഇപ്പോഴും ഇവിടുത്തെ സ്‌ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങൾക്കുമൊപ്പം, ഈ സമീപകാല സംഭവങ്ങൾ ടൂറിസം സുരക്ഷയെക്കുറിച്ചുള്ള നിർണായക ചോദ്യങ്ങൾ ഉയർത്തുന്നു ഗ്രീക്ക് അധികൃതർ മാർച്ച് 3 വരെ ദ്വീപിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy