anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
ജോൺ കാസറ്റ്സ് അവാർഡ് നേടി ഇന്ത്യയുടെ 'ഗേൾസ് വിൽ ബി ഗേൾസ്'.

Instagram whatsapp

24/02/2025



2025-ലെ ഫിലിം ഇൻഡിപെൻഡൻറ് സ്‌പിരിറ്റ് അവാർഡുകളിൽ ജോൺ കാസറ്റ്സ് അവാർഡ് നേടി ഇന്ത്യയുടെ 'ഗേൾസ് വിൽ ബി ഗേൾസ്'. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണിത്. ഒരു മില്യൺ ഡോളറിൽ താഴെയാണ് ഇതിൻ്റെ ബജറ്റ്. ശുചി തലതി സംവിധാനം ചെയ്ത്‌ ചിത്രം പുഷിങ് ബട്ടൺസ് സ്റ്റുഡിയോസിൻ്റെ കീഴിൽ നടിമാരായ റിച്ച ഛദ്ദയും അലി ഫസലും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. 'ഇത്' എനിക്ക് ഒരു അവാർഡ് മാത്രമല്ല. ഞങ്ങൾ പറയാൻ ഉദ്ദേശിച്ച കഥയുടെ ശക്തമായ സ്ഥിരീകരണമാണിത്. ഇത് സ്നേഹത്തിൻ്റെ അധ്വാനമായിരുന്നു. ചിത്രം പ്രേക്ഷകരിലും നിരൂപകരിലും ഒരുപോലെ പ്രതിധ്വനിക്കുന്നത് അതിശയകരമാണ്. റിച്ചയുമായുള്ള എൻ്റെ സൗഹ്യദം കലാപരമായ രീതിയിൽ വികസിച്ചതിൽ സന്തോഷമുണ്ട്. ഗേൾസ് വിൽ ബി ഗേൾസിൻ്റെ സംവിധായികയും എഴുത്തുകാരിയുമായ ശുചി തലതി പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy