anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
വെല്ലുവിളികളെ മനക്കരുത്തുകൊണ്ടു പൊരുതി ജയിച്ച് പി.ഡി.പ്രമോദ് സ്വർണ മെഡൽ നേടി

Instagram whatsapp

21/02/2025



ചെറുതോണി : വെല്ലുവിളികളെന്തും അയിക്കോള്ളട്ടെ മനക്കരുത്തുകൊണ്ടു പൊരുതി ജയിച്ച് കായിക പ്രതിഭ പി.ഡി.പ്രമോദ് ബെംഗളൂരുവിൽ നടന്ന ദേശീയ തയ്ക്വാൻഡോ മത്സരത്തിൽ സ്വർണ മെഡൽ നേടി. ചുരുളി ആൽപാറ പള്ളിക്കുന്നേൽ ദാസിന്റെയും ചിന്നമ്മയുടെയും മകനായ പ്രമോദിന് (41) പറയാനുള്ളത് അതിജീവനത്തിന്റെയും പ്രചോദനത്തിന്റെ്റെയും കഥകളാണ്. ജന്മനാ ഇടതു കൈ ഇല്ലാതിരുന്ന പ്രമോദിൻ്റെ വലതു കൈ ശോഷിച്ചു ചുരുങ്ങിയ നിലയിലായിരുന്നു. കാലുകൾ ആയുധമാക്കി ഫുട്ബോളിൽ ഇറങ്ങിയപ്പോൾ നേടിയത് ഒരുപിടി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങൾ. വിധിയെ മറികടന്ന് പ്രമോദ് ദീർഘദൂര ഓട്ട മത്സരത്തിൽ പങ്കെടുത്തപ്പോൾ ഭിന്നശേഷിക്കാരനായ ഏക മാരത്തൺ രാജ്യാന്തര താരമായി മാറി.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy