anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
തൊടുപുഴ സിപിഐ എം ജില്ലാ സമ്മേളനം

Instagram whatsapp

06/02/2025



തൊടുപുഴ : സീതാറാം യെച്ചൂരി നഗർ സിപിഐ എം ജില്ലാ സമ്മേളനത്തിൽ ഉയർന്നത് ജില്ലയിലെ പൊതുജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിന് കരുത്തുപകരുന്ന ക്രിയായത്ത ചർച്ചകൾ. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത അച്ചടക്ക ജനാധിപത്യ ബോധത്തിലും സ്വയം വിമർശനത്തിലും ഊന്നിയ പ്രതിനിധികളുടെ ചർച്ചകൾ പാർടിയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജമാകും. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം ജില്ലയുടെ നാനാവിധ പ്രശ്നങ്ങളും നിർദേശങ്ങളും ചർച്ചചെയ്‌തു കേരളവിരുദ്ധ നിലപാടിലൂന്നി ഭരണം നടത്തുന്ന കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യ പോരാട്ടങ്ങൾ ശക്തമാക്കണമെന്ന പൊതുവികാരം ഉയർന്നു സംസ്ഥാന സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം തീർക്കുന്ന കേന്ദ്ര നീക്കത്തിനെതിരെ സംഘടിത പോരാട്ടം ഉയർത്തണമെന്ന് അഭിപ്രായമുണ്ടായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി 5.24 മണിക്കൂറാണ് ചർച്ച നടന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ജില്ലാ സെക്രട്ടറി സി വി വർഗീസും ചർച്ചകൾക്ക് മറുപടി പറഞ്ഞു 15 ഏരിയകളെ പ്രതിനിധീകരിച്ച് ഒമ്പത് വനിതകളടക്കം 40പേർ ചർച്ചയിൽ പങ്കെടുത്തു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy