anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
സുകുമാരൻ സഖാവ് കൊല്ലത്തേക്ക്

Instagram whatsapp

04/02/2025 01:10pm



ചുട്ടുപൊള്ളുന്ന വെയിലിൽ വാഴൂർ റോഡിൽ വഴിയോരം ചേർന്നു നടന്നു നീങ്ങുന്ന ആ വിപ്ലവകാരനായ സഖാവിനെ പാതയോരത്തും കടകളിലുമുള്ളവരും വഴിയാത്രക്കാരും അത്ഭുതത്തോടുകൂടിയാണ് വീക്ഷിച്ചത്. ചുവന്ന മുണ്ടും ചുവന്ന ഷർട്ടും തലയിൽ ചുവന്ന നിറത്തിൽ സിപിഐ എം എന്നെഴുതിയ വെള്ളത്തൊപ്പിയും കൈയിൽ നല്ല ഉയരമുള്ള ചെങ്കൊടിയും പേറി ആരിലും ശ്രദ്ധ നൽകാതെ നടന്നു നീങ്ങുകയായിരുന്നു വയോധികനായ ആ സഖാവ് മാവേലിക്കര സ്വദേശിയായ പി കെ സുകുമാരൻ സഖാവ്. ലക്ഷ്യം കൊല്ലത്തു നടക്കുന്ന പാർടി സംസ്ഥാന സമ്മേളനമാണെന്ന് 92 വയസ്സുള്ള സുകുമാരൻ പറഞ്ഞു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy