anveshinews11@gmail.com
+91 8281552088

  •  ദേശീയത എന്ന ആശയത്തിൻ്റെ ഉത്ഭവത്തിന് ചരിത്രപരമായ ഒരസ്ഥിത്വവും പ്രാധാന്യവുമുണ്ട്. ദേശത്തിൻ്റെ അധികാര സങ്കല്പങ്ങളിലേക്ക് ജനങ്ങളെ കൂടി പങ്കാളികളാക്കുന്ന ഒരു പരികല്പനയെയാണ് ദേശീയ ബോധം എന്ന് നാം പൊതുവേ വിളിക്കുന്നത്. ഈ ദേശം തങ്ങളുടേതാണ് എന്ന ഒരു ഉടമസ്ഥത ബോധമാണ് ഇത് മനുഷ്യരിൽ രൂപപ്പെടുത്തുന്നത്. ഭരണാധികാരിയുടെ മാത്രം ഉടമസ്ഥാവകാശത്തിൽ നിന്ന് ദേശം ജനങ്ങളുടേത് കൂടിയാകുന്ന ഒരു പങ്ക് വെക്കലിലൂടെയാണ് ദേശീയ ബോധം രൂപപ്പെടുന്നത്. ദേശീയ ബോധത്തിൽ നിന്നാണ് ദേശീയത എന്ന ആശയം വികസിച്ച് വന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ടീച്ചേഴ്സ് ബ്രിഗേഡ് ഉദ്‌ഘാടനം ചെയ്യ്തു

Instagram whatsapp

03/02/2025 12.00am



കോട്ടയം : അധ്യാപകരെ ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് പ്രാപ്തരാക്കാൻ കെഎസ്‌ടിഎ നടത്തുന്ന ടീച്ചേഴ്‌സ് ബ്രിഗേഡിൻ്റെ ഭാഗമായി ജില്ലാ കമ്മിറ്റി വളന്റിയർമാരുടെ സംഗമവും ദുരന്തനിവാരണ ക്ലാസും നടത്തി. 15ന് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ടീച്ചേഴ്‌സ് ബ്രിഗേഡ് ഉദ്ഘാടനം ചെയ്യുന്നത്. കോട്ടയത്ത് നടന്ന സംഗമം കെഎസ്ടിഎ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ വി അനീഷ് ലാൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ വൈസ് പ്രസിഡൻ്റ് കെ പ്രകാശൻ അധ്യക്ഷനായി. ദുരന്തനിവാരണ അതോറിറ്റി ജില്ലാ പ്ലാൻ കോ ഓർഡിനേറ്റർ അനി തോമസ് ഇടിക്കുള ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ബിനു എബ്രാഹം, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി കെ ഷിബു, കെ ജെ പ്രസാദ്, കെ എസ് അനിൽകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി കെ രാജ്‌കുമാർ എന്നിവർ സംസാരിച്ചു.






LATEST NEWS

സംസ്കൃത സർവകലാശാലയിലെ സസ്‌പെൻഷൻ നടപടി; പരീക്ഷ എഴുതാനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി

ക്യാമ്പസുകളിലെ പരാതികൾക്കായി അജ്ഞാത മൊബൈൽ ആപ്പ്; ശാസ്ത്രീയ ചിന്ത വളർത്താൻ 300 കേന്ദ്രങ്ങളും

കാഴ്ചയിൽ കുഞ്ഞൻ എലി; പക്ഷേ വ്യത്യസ്ത ജീവിതശൈലിയുമായി പെൻ-ടെയിൽഡ് ട്രീഷ്രൂ

മിസ് യൂണിവേഴ്സ് വേദിയിലേക്ക് കേരളത്തിന്റെ പ്രതിനിധി; കസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും

രാമായണത്തിന്റെ വ്യത്യസ്ത ആഖ്യാനങ്ങൾ മലയാള സിനിമയിൽ; പഴയ സിനിമകളെക്കുറിച്ചുള്ള ചർച്ച വീണ്ടും സജീവം

വർക്കലയിൽ വറ്റമീൻ കഴിച്ചവർക്കു ദേഹാസ്വാസ്ഥ്യം; പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ്

സൗദിയിലേക്കുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കൽ നവംബർ 14 വരെ നീട്ടി

© 2026 anveshinews | Privacy Policy