കരിങ്കുരങ്ങുകൾ ഷോക്കേറ്റ് ചത്ത സംഭവത്തിൽ സുരക്ഷ ഒരുക്കി കെ.എസ്.ഇ.ബി
01/02/2025
കുമളി : കുളത്തുപാലത്തിന് സമീപമുള്ള വൈദ്യുതി പോസ്റ്റിൽനിന്നും ഷോക്കേറ്റ് തുടർച്ചയായി കരിങ്കുരങ്ങുകൾ ചാകുന്നത് തടയാൻ കെ.എസ്.ഇ.ബി. ജീവനക്കാർ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നു.ഈ പോസ്റ്റിൽനിന്ന് ഷോക്കേറ്റ് ഒന്പത് കരിങ്കുരങ്ങുകൾ ചത്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് സുരക്ഷാ നടപടിക്ക് അധികൃതർ തയ്യാറായത്. കുരങ്ങുകൾ പതിവായി എത്തുന്ന ഭാഗത്ത് ഷോക്കേൽക്കാതെ സുരക്ഷിതമായി കടന്നുപോകാൻ സംവിധാനം ഒരുക്കുകയാണ് ചെയ്യുന്നത്.
LATEST NEWS
പ്രതിഭാ ഹരി കേസിൽ ഇടപെടൽ ആരോപണം; തിരുവഞ്ചൂർ നിർദ്ദേശിച്ചെന്ന് ശ്രീലേഖ ഐപിഎസ്
അഞ്ച് സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്: ഇന്ന് വൈകിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പത്രസമ്മേളനം
ഉറി സെക്ടറിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ച് വൻ ആയുധശേഖരം പിടിച്ചെടുത്തു.
അരുവിക്കരയില്‍ നിന്നുള്ള പൈപ്പ് തകരാര്‍; തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം തടസപ്പെടും
തിരുവനന്തപുരം മണ്ഡലം 70 വർഷമായി അവഗണനയിൽ; ആന്റണി രാജുവിനെതിരെ ബിജെപി കുറ്റവിചാരണ സദസ്
ഗുണ്ടാ നേതാവ് അലുവ അതുലിനെ വെട്ടി കൊന്നു
'അച്ഛനും അമ്മയും സഹോദരനുമൊക്കെ പോയി ഇനി ഞാന്‍ മാത്രമേയുള്ളു'; മോഹന്‍ലാല്‍
ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍