സ്വർണക്കടത്ത്‌: തൃക്കാക്കരയിലെ ലീഗ്‌ നേതാവിനെ കസ്‌റ്റംസ്‌ ചോദ്യംചെയ്യുന്നു

സ്വർണക്കടത്ത്‌ കേസിൽ തൃക്കാക്കര മുനിസിപ്പൽ വൈസ്‌ ചെയർമാനും ലീഗ്‌ നേതാവുമായ എ എ ഇബ്രാഹിംകുട്ടിയെ കസ്‌റ്റംസ്‌ ചോദ്യംചെയ്യുന്നു. കൊച്ചി കസ്‌റ്റംസ്‌ ഓഫീസിലാണ്‌ ചോദ്യംചെയ്യൽ. നോട്ടീസ്‌ നൽകിയാണ്‌ എ എ ഇബ്രാഹിംകുട്ടിയെ വിളിച്ചുവരുത്തിയത്‌. ഇബ്രാഹിംകുട്ടിയുടെ മകൻ ഷാബിൻ, നിർമാതാവ്‌ സിറാജുദ്ദീനും ഒളിവിലാണ്‌. ഷാബിന്റെ പാസ്‌പോർട്ട്‌ കസ്‌റ്റംസ്‌ കണ്ടുകെട്ടി.

Exit mobile version