സൂപ്പർ താരം എര്‍ലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റര്‍ സിറ്റിയിൽ

ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ സൂപ്പർ താരം എര്‍ലിംഗ് ഹാലാൻഡ് മാഞ്ചസ്റ്റര്‍ സിറ്റിയിൽ. ഹാലാന്‍ഡും സിറ്റിയും ധാരണയിലെത്തിയതായി മാഞ്ചസ്റ്റര്‍ സിറ്റി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ജര്‍മ്മന്‍ ലീഗില്‍ ബൊറൂസിയയുടെ അവസാന മത്സരം ശനിയാഴ്ചയാണ്. ഇതിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version