ശ്രീലങ്കൻ ജനതയ്ക്ക് അവശ്യ വസ്തുക്കൾ നൽകി ഇന്ത്യ

സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ശ്രീലങ്കൻ ജനതയ്ക്ക് അവശ്യ വസ്തുക്കൾ നൽകി ഇന്ത്യ. അരിയും മരുന്നുമടക്കം അവശ്യ വസ്തുക്കൾ അടങ്ങിയ കപ്പലാണ് കൊളംബോയിൽ എത്തിയത്. ലങ്കൻ വിദേശകാര്യ മന്ത്രി ജിഎൽ പൈരിസിന് അവശ്യവസ്തുക്കളെല്ലാം ഇന്ത്യൻ ഹൈക്കമ്മീഷണർ ഗോപാൽ ബഗ്ലെ കൈമാറി.

Exit mobile version