വൈദ്യുതി പ്രതിസന്ധി കേരളത്തെയും ബാധിക്കുന്നു

രാജ്യത്തെ അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധി കേരളത്തെയും നേരിയതോതിൽ ബാധിക്കാനാരംഭിച്ചു. കൽക്കരിക്ഷാമം കാരണം വൈദ്യുതോൽപ്പാദനം ഇടിഞ്ഞതിനാൽ ജാബുവ, എൻടിപിഎൽ, ഡിവിസി എന്നിവിടങ്ങളിൽനിന്നായി 78  മെഗാവാട്ട്‌ കഴിഞ്ഞദിവസം വൈദ്യുതി കേരളത്തിന്‌ ലഭിച്ചില്ല.  

Exit mobile version