മുട്ടുവേദനയെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ഇതാദ്യമായി പൊതുപരിപാടിയില്‍ വീല്‍ചെയറിലിരുന്ന് പങ്കെടുത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമില്‍ വ്യാഴാഴ്‌ച മതമേലധ്യക്ഷന്മാരുടെയും കന്യാസ്ത്രീകളുടെയും ആഗോള സമ്മേളനത്തില്‍ മാര്‍പാപ്പ വീല്‍ചെയറിലാണ് എത്തിയത്.