വിസ്‌മയ കേസ് വിചാരണ 11 ന് പൂർത്തിയാകും

വിസ്‌മയ കേസിന്റെ വിചാരണ 11 ന് പൂർത്തിയാകും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കൂടുതൽ വാദത്തിനായി കേസ്‌ 11ലേക്ക്‌ മാറ്റി. സ്‌ത്രീധന പീഡനത്തെ തുടർന്ന്‌ നിലമേൽ കൈതോട്‌ കെകെഎംപി ഹൗസിൽ ത്രിവിക്രമൻനായരുടെയും സജിതയുടെയും മകളും ബിഎഎംഎസ്‌ വിദ്യാർഥിയുമായ വിസ്‌മയയെ (24) 2021 ജൂൺ 21ന്‌ പുലർച്ചെയാണ്‌ ഭർത്താവ്‌ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിൽ കിരൺകുമാറിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്‌.

Exit mobile version