ലങ്ക കത്തുന്നു ; സം​ഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യം

Sri Lanka flag waving cloudy sky background realistic 3d illustration

പട്ടിണിയിലും ദാരിദ്ര്യത്തിലും പൊറുതിമുട്ടിയ ലങ്കന്‍ജനതയുടെ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ അനുകൂലികള്‍ ഇറങ്ങിത്തിരിച്ചതോടെ ദ്വീപ് രാഷ്ട്രം ആഭ്യന്തരകലാപത്തിലേക്ക്. നൂറ്റമ്പതിലേറെ പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റതോടെ ഉത്തരവാദിത്വം ഏറ്റെടുത്ത്  പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. 

Exit mobile version