യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബായിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. കനത്ത മഴയും ഇടിമിന്നലും തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാർക്കുകളും ബീച്ചുകളും അടച്ചു. സ്കൂളുകൾ ഓൺലൈനിലാണ് പ്രവർത്തിക്കുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴയെ തുടർന്ന് പല മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ദുബായിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാല് സർവീസുകളും ഇവിടേക്ക് എത്തേണ്ടിയിരുന്ന ഒമ്പത് സർവീസുകളും റദ്ദാക്കിയതായും ദുബായ് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു.
യുഎഇയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുബായിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി.
-
by Infynith - 107
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago