യുഎഇയില്‍ എല്ലാ തൊഴിലാളികള്‍ക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ്

യുഎഇയിലെ എല്ലാ പൊതു, സ്വകാര്യ മേഖല തൊഴിലാളികള്‍ക്കും തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു. അടുത്ത വര്‍ഷം പദ്ധതി ആരംഭിക്കുമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രി അബ്ദുള്‍റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. ഒരു തൊഴില്‍ വിട്ട് മറ്റൊരു തൊഴില്‍ അന്വേഷിക്കുന്ന കാലയളവിലാണ് തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ലഭിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version