മാസ്‌ക് നിബന്ധന ഖത്തറില്‍ ഒഴിവാക്കി

വാക്സിന്‍ എടുക്കാത്തവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധന ഖത്തര്‍ ഒഴിവാക്കി. മെയ് 21 ന് തീരുമാനം പ്രാബല്യത്തില്‍ വരും. മാസ്‌ക് ഇനി മുതല്‍ നിര്‍ബന്ധിതമല്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

Exit mobile version