ട്വിറ്റർ ഏറ്റെടുത്ത മസ്കിന് മുന്നറിയിപ്പു നൽകി യൂറോപ്യൻ യൂണിയൻ. ചൊവ്വാഴ്ചയാണ് ടെസ്ല കമ്പനി മേധാവിയായ ഇലോൺ മസ്ക് സോഷ്യൽ മീഡിയ ഭീമനായ ട്വിറ്റർ ഏറ്റെടുത്തത്.
ഒരുപാടു നാളായി ഇതേക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നെങ്കിലും, ബുധനാഴ്ചയാണ് ഔദ്യോഗികമായി ട്വിറ്റർ താൻ വാങ്ങിയ കാര്യം ഇലോൺ മസ്ക് സ്ഥിരീകരിച്ചത്. എല്ലാ രാഷ്ട്രീയ നിലപാടുകൾക്കുമപ്പുറം, തന്റെ ബിസിനസിൽ മാത്രം ശ്രദ്ധിക്കുകയും ലാഭമുണ്ടാക്കുകയെന്ന പ്രക്രിയയ്ക്കു മാത്രം വില കൊടുക്കുകയും ചെയ്യുന്ന ഒരു വ്യവസായിയാണ് മസ്ക്.
r 28, 2022, 07:28 am IST