നടിയെ ആക്രമിച്ച കേസ് :ഹൈക്കോടതി സമയം നീട്ടി നൽകി

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്‌ ഹൈക്കോടതി സമയം നീട്ടി നൽകി. ഒന്നരമാസത്തെ സമയം കൂടിയാണ്‌ അനുവദിച്ചത്‌. തുടരന്വേഷ റിപ്പോർട്ട്‌ വിചാരണകോടതിയിൽ സമർപ്പിക്കാനുള്ള സമയം 30ന്‌ അവസാനിച്ചിരുന്നു. തുടർന്ന്‌  പ്രോസിക്യൂഷൻ കാലാവധി നീട്ടി ചോദിക്കുയായിരുന്നു.

Exit mobile version