നടിയെ ആക്രമിക്കൽ: വിചാരണ കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി

നടിയെ തട്ടികൊണ്ടുപോയി അക്രമിച്ച കേസിൽ കേസ് പരിഗണിക്കുന്ന കോടതി മാറ്റാനാകില്ലെന്ന് ഹെെക്കോടതി.

കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി ഹെെക്കോടതി തള്ളി. വിചാരണ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടിയും ശരിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹർജി പരിഗണിച്ചത്.

Exit mobile version