തെക്കൻ ഇറാനിൽ ഭൂചലനം

Closeup of a seismograph machine earthquake

തെക്കൻ ഇറാനിലെ  ബന്ദർഖാമിർ പ്രദേശത്തുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളേയും ബാധിച്ചു. ബന്ദർഖാമിറിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ശനിയാഴ്‌ച പുലർച്ചെ യുഎഇ സമയം 1.32 നായിരുന്നു ഭൂചലനമുണ്ടായത്.

Exit mobile version