തൃശ്ശൂരിൽ ബസ് മറിഞ്ഞ് അപകടം

അകമലയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. 20 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. ബസില്‍ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരുക്കുപറ്റി.

അകമല ധര്‍മശാസ്താ ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ബസില്‍ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല.

Exit mobile version