കെ.എസ്.ആർ.ടി.സിയിൽ കടുത്ത പ്രതിസന്ധി ; ശമ്പളം ലഭിക്കാതെ ജീവനക്കാർ

തിരുവനന്തപുരം: മെക്കാനിക്കൽ,മിനിസ്റ്റീരിയൽ,സൂപ്പർവൈസറി ജീവനക്കാർക്ക് ഇത് വരെ ശമ്പളം ലഭിച്ചില്ല. 30 കോടി രൂപയാണ് ഇവർക്ക് ശമ്പളം നൽകാൻ വേണ്ടത്. കെ.എസ്.ആർ.ടി.സിയിൽ വരുമാന ഇനത്തിലും പണമില്ല.ഹൈക്കോടതി നിർദേശം നടപ്പാക്കുന്നതിലും ആശങ്ക നിലനിൽക്കുന്നു. ജൂലൈ മാസത്തെ ശമ്പളം 5 ന് മുൻപ് നൽകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. ജൂലൈ മാസത്തെ ശമ്പള വിതരണത്തിന് സർക്കാരിനോട് സഹായം തേടിയി. 65 കോടി രൂപ ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി കത്ത് നൽകി.

Exit mobile version