കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് കാറിലിടിച്ച് രണ്ട് മരണം

 KSRTC സ്വിഫ്റ്റ് ബസ് കാറിൽ ഇടിച്ച് രണ്ട് മരണം.ആലപ്പുഴ ചെങ്ങന്നൂർ മുളക്കുഴയിലാണ് അപകടം നടന്നത്. എഴുപുന്ന സ്വദേശി ഷിനോജ് (25)പള്ളിപ്പുറം സ്വദേശി വിഷ്ണു(26) എന്നിവരാണ് മരിച്ചത്.മുളക്കുഴ വില്ലേജ് ഓഫീസിന് സമീപത്ത് അർധരാത്രിയാണ് അപകടം നടന്നത്.കാറിനുള്ളിൽ കുടുങ്ങിയവരെ പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് പുറത്തെടുത്തത്.

Exit mobile version