കുവൈറ്റില്‍ ഭൂചലനം

Closeup of a seismograph machine earthquake

കുവൈറ്റില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.28നായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. അല്‍ അഹ്‌മദിയില്‍ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്.

അല്‍ അഹ്‌മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ചെറിയ പ്രകമ്പനങ്ങള്‍ മാത്രമാണ് അനുഭവപ്പെട്ടത്.  നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

Exit mobile version