കിരീടം നിലനിർത്താൻ ഗോകുലം കേരള


ഐ ലീഗ്‌ ഫുട്‌ബോളിൽ കിരീടം നിലനിർത്താൻ ഗോകുലം കേരള. ഇന്ന്‌ ശ്രീനിധി ഡെക്കാനെ സമനിലയിൽ പിടിച്ചാൽ ചാമ്പ്യൻമാരാകാം. രാത്രി എട്ടിന്‌ നേതാജി സ്‌റ്റേഡിയത്തിലാണ്‌ മത്സരം. 1 സ്‌പോർട്‌സിൽ തത്സമയം കാണാം.

Exit mobile version