കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം

 കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിൻറെ തീരുമാനം. നടിയെ ആക്രമിച്ച കേസ്, വധ ഗൂഢാലോചന എന്നിവയിലാണ്  വീണ്ടും ചോദ്യം ചെയ്യുക. കേസിൽ കഴിഞ്ഞ ദിവസം ദിലീപിൻറെ പത്മ സരോവരത്തിലെത്തി അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ കാവ്യ നൽകിയ ഉത്തരങ്ങളിൽ അന്വേഷണ സംഘം തൃപ്തരല്ലെന്നാണ് സൂചന.

Exit mobile version