ഒമിക്രോണിന്‍റെ രണ്ട് പുതിയ വകഭേദങ്ങള്‍കൂടി രാജ്യത്ത് സ്ഥിരീകരിച്ചു

രാജ്യത്ത് പ്രതിദിന കൊറോണ കേസുകള്‍  കുറയുകയാണ് എങ്കിലും ഒമിക്രോണിന്‍റെ രണ്ട് പുതിയ ഉപവകഭേദങ്ങള്‍  രാജ്യത്ത് സ്ഥിരീകരിച്ചത് വീണ്ടും ആശങ്ക പടര്‍ത്തുകയാണ്.

ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങളായ BA.4, BA.5 എന്നിവയുടെ സാന്നിധ്യമാണ് ഏറ്റവും ഒടുവിലായി രാജ്യത്ത്  സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടിലും തെലങ്കാനയിലുമാണ് ഒമിക്രോണിന്‍റെ ഉപ വകഭേദങ്ങള്‍ കണ്ടെത്തിയത്. 

Exit mobile version