വാഷിങ്ടൻ: ചരിത്രത്തിലാദ്യമായി സ്വകാര്യ കമ്പനിയുടെ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങി. യുഎസിലെ ഹൂസ്റ്റൺ ആസ്ഥാനമായുള്ള കമ്പനി ഇൻട്യൂട്ടീവ് മെഷീൻസിന്റെ ‘ഒഡീസിയസ്’ എന്ന റോബട് ലാൻഡറാണ് ചന്ദ്രനിലിറങ്ങിയത്. ഫെബ്രുവരി 15നു വിക്ഷേപിക്കപ്പെട്ട ‘ഒഡീസിയസ്’ 21നാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. 1972 ൽ അപ്പോളോ 17 പേടകമാണ് ഏറ്റവും ഒടുവിൽ ചന്ദ്രനിൽ ഇറങ്ങിയ അമേരിക്കൻ പേടകം.
ഒഡീസിയസ് ചന്ദ്രനിൽ ഇറങ്ങി
-
by Infynith - 106
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago