എൽദോസ്  പോളിന് വീട് സമ്മാനമായി നൽകും; കാതോലിക്കാ ബാവാ

കോലഞ്ചേരി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ എല്‍ദോസ് പോളിന് സമ്മാനമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ വീട് വച്ച് നല്‍കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ നടന്ന അനുമോദന സമ്മേളനത്തിലാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പ്രസ്താവന നടത്തിയത്.

Exit mobile version