അർജന്റീനയ്‌ക്ക്‌ തകർപ്പൻ ജയം

എസ്‌തോണിയക്കെതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയ്‌ക്ക്‌ തകർപ്പൻ ജയം. മെസ്സി ഗോളടിച്ചുകൂട്ടിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ച്‌ ഗോളുകൾക്കാണ്‌ അർജന്റീനയുടെ ജയം. അഞ്ച്‌ ഗോളും പിറന്നത്‌ മെസ്സിയുടെ കാലിൽ നിന്നാണ്‌. പരാജയമറിയാത്ത 33 ആം മത്സരമാണ്‌ അർജന്റീനയുടേത്‌.

Exit mobile version