അമേരിക്കയിലെ സ്‌കൂളില്‍ വെടിവയ്‌പ്പ്

അമേരിക്കയിലെ ടെക്‌സാസിലെ സ്‌കൂളിലുണ്ടായ വെടിവയ്‌പില്‍ മരണം 21 ആയി. 18-കാരൻ നടത്തിയ വെടിവയ്‌പ്പിൽ 18 വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടത്‌. ടെക്‌സാസ് റോബ് എലിമെന്ററി സ്‌കൂളിൽ ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

Exit mobile version