സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം തുടങ്ങി.

തിരുവനന്തപുരം:സംസ്ഥാനത്ത്‌ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ വിതരണം ആരംഭിച്ചു. ഒരു മാസത്തെ പെൻഷനാണ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി ധനവകുപ്പ് 900 കോടി രൂപയാണ് അനുവദിച്ചത്‌. നേരിട്ട് പെൻഷൻ ലഭിക്കുന്നവർക്ക് ബന്ധപ്പെട്ട സഹകരണ സംഘം ജീവനക്കാർ തുക വീട്ടിലെത്തിച്ചുതുടങ്ങി.

Exit mobile version