സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് ഇന്നുമുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ഏറ്റുമാനൂര്‍-കോട്ടയം-ചിങ്ങവനം വരെയുള്ള റെയില്‍പ്പാത ഇരട്ടിപ്പിക്കുന്നതിനാലാണ്  ഇന്നു മുതല്‍ 29 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കോട്ടയത്ത് നിന്നും കൊല്ലത്തേക്കുള്ള പാസഞ്ചര്‍ എക്‌സ്പ്രസ് ഏപ്രിൽ 7 മുതൽ  29 വരെ റദ്ദാക്കിയിട്ടുണ്ട്.

Exit mobile version