വിവാദ ആൾ ദൈവം സന്തോഷ് മാധവൻ (സ്വാമി ചൈതന്യ) അന്തരിച്ചു

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. 

Exit mobile version