വിമാന ടിക്കറ്റ്‌ നിരക്ക് വര്‍ധന ഇന്നുമുതൽ

പ്രവാസികളെ കൊള്ളയടിക്കുന്ന യാത്രാനിരക്കുകളുമായി വിമാനക്കമ്പനികൾ. മൂന്നുമുതൽ അഞ്ചിരട്ടിവരെയാണ് ടിക്കറ്റ്‌ നിരക്കിലെ വർധന. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനടിക്കറ്റ്‌ നിരക്ക് വർധന ശനിയാഴ്‌ചമുതൽ നിലവിൽവരും. പെരുന്നാളിന്‌ നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ടാണ്‌ കൊള്ള.


Exit mobile version