രാജ്യദ്രോഹക്കുറ്റം സുപ്രീം കോടതി മരവിപ്പിച്ചു

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന നിയമം സുപ്രീംകോടതി താൽകാലികമായി മരവിപ്പിച്ചു. പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന 124 എ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത് സുപ്രീം കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

Exit mobile version