മൂവാറ്റുപ്പുഴയിൽ ഹൈ ടെൻഷൻ വൈദ്യുതി ലൈൻ പോകുന്നു എന്ന് കാട്ടി കെഎസ്ഇബി വാഴവെട്ടിയ സംഭവത്തിൽ കർഷകന് സർക്കാരിന്റെ നഷ്ടപരിഹാരം കൈമാറി. കോതമംഗലം എംഎൽഎ ആന്റണി ജോൺ കർഷകനായ തോമസിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. തോമസിന്റെ വിളവെടുക്കാറായ നാനൂറിലേറെ വാഴകൾ ഒരു മുന്നറിയിപ്പുമില്ലാതെ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടിയത് വിവാദമായിരുന്നു. ഓണത്തോട് അനുബന്ധിച്ച് വിളവ് കാത്തു കിടന്ന 406 വാഴകളാണ് വെട്ടി നശിപ്പിച്ചത്. ഇതിനെ തുടർന്ന് കൃഷി മന്ത്രിയും വൈദ്യുതി മന്ത്രിയും നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. .
മൂവാറ്റുപുഴയിൽ കെഎസ്ഇബി വാഴകൃഷി വെട്ടിമാറ്റിയ സംഭവം; കർഷകൻ തോമസിന് നഷ്ടപരിഹാരം നൽകി
-
by Infynith - 102
- 0
Leave a Comment
Related Content
-
Test post
By Infynith 3 months ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 5 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 5 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 5 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 5 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 5 months ago