നാഗ്പുർ: ഗുഡ്സ് ട്രെയിനിന്റെ 20 ഫുൾ ലോഡഡ് വാഗണുകൾ പാളം തെറ്റി മറിഞ്ഞ് ട്രെയിൻ ഗതാഗതം താറുമാറായി. മഹാരാഷ്ട്രയിൽ മധ്യ റെയിൽ ഡിവിഷനിൽപ്പെട്ട മാല്‍ഖണ്ഡ്- തിമിത്തല സ്റ്റേഷനുകൾക്കിടയിൽ ഇന്നലെ അർധ രാത്രിയാണ് അപകടമുണ്ടായത്. കൽക്കരി നിറച്ച വാഗണുകളാണ് അപകടത്തിൽപ്പെട്ടത്. ഭാരമേറിയ വാഗണുകൾ പാളത്തിൽ നിന്നു മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഈ വഴിയുള്ള ഹൃസ്വദൂര സർവീസുകളെല്ലാം റദ്ദാക്കി. ദീർഘ ദൂര യാത്രാ വണ്ടികൾ വഴിതിരിച്ചു വിട്ടെന്നും മധ്യ റെയിൽവേ അറിയിച്ചു.
മഹാരാഷ്ട്രയിൽ വാഗൺ പാളം തെറ്റി, ട്രെയ്നുകൾ വൈകുന്നു
-
by Infynith - 103
- 0
Leave a Comment
Related Content
-
Test post
By Infynith 4 weeks ago -
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി കേടായ ലിഫ്റ്റിനുള്ളിൽ ഒന്നര ദിവസം കുടുങ്ങിക്കിടന്നു.
By Infynith 3 months ago -
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പെന്ന് റിപ്പോർട്ട്
By Infynith 3 months ago -
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി.
By Infynith 3 months ago -
നേപ്പാളിൽ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
By Infynith 3 months ago -
അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി
By Infynith 3 months ago