ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിൽ

കുർണൂൽ( ആന്ധ്രപ്രദേശ്): രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആന്ധ്രപ്രദേശിൽ പര്യടനം തുടങ്ങി. ഇതിനകം മൂന്നു സംസ്ഥാനങ്ങളാണ് പദയാത്ര പിന്നിട്ടത്. കഴിഞ്ഞ മാസം ഏഴിന് കന്യാകുമാരിയിൽ നിന്നു തുടങ്ങിയ പദയാത്ര നാലു ദിവസം തിമഴിനാട്ടിയും 19 ദിവസം കേരളത്തിലും സഞ്ചരിച്ചു. കർണാടകയിൽ 21 ദിവസ പിന്നിട്ടാണ് ഇന്നലെ വൈകുന്നേരം ആന്ധ്രപ്രദേശിലേക്കു പ്രവേശിച്ചത്.

Exit mobile version