തൊടുപുഴ: നവവധുവിനെ ഭര്‍തൃവീട്ടില്‍ മരച്ച നിലയില്‍ കണ്ടെത്തി,കഴിഞ്ഞദിവസം രാത്രി ഒന്‍പതുമണിയോടെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ അനുഷയെ കണ്ടത്, ഈ സമയം ഭര്‍തൃമാതാവും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഉടനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി.
ഈ വര്‍ഷം ഓഗസ്റ്റിലാണ് അനുഷയുടെയും മാത്യൂസിന്റെയും വിവാഹം നടന്നത്, ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അനുഷ വിഷാത രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.തൊടുപുഴ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു