പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ഐഎസ്ആർഒ

പുതിയ ഉപഗ്രഹങ്ങൾ നിർമ്മിക്കാനൊരുങ്ങി ബഹിരാകാശ സംഘടനയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ. അന്തരീക്ഷ പഠനത്തിനായി പുതിയ രണ്ട് ഉപഗ്രഹങ്ങളാണ് ഐഎസ്ആർഒ നിർമ്മിക്കുന്നത്.

അന്തരീക്ഷത്തിലെ ഏറ്റവും മുകളിലെ പാളിയെക്കുറിച്ച് പഠിക്കുകയും വിവരങ്ങൾ ശേഖരിക്കുകയുമാണ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം.

Exit mobile version