പഴയ ആരോപണങ്ങളുമായി ഗവർണറുടെ പത്രസമ്മേളനം

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിൽ വിഖ്യാത ചരിത്രകാരൻ ഇര്‍ഫാന്‍ ഹബീബ്‌ തന്നെ ആക്രമിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ആവർത്തിച്ച്‌ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പത്രസമ്മേളനം.  ഇര്‍ഫാന്‍ ഹബീബിന്റേത്‌  ഗുണ്ടായിസമാണെന്നും.മൗലാന അബ്ദുൽ കലാം ആസാദിനെ കുറിച്ച് താൻ പറഞ്ഞപ്പോള്‍ ഗോഡ്‌സെയെ കുറിച്ച് പറയണമെന്നു ഇർഫാൻ ഹബീബ് ആക്രോശിച്ചുവെന്നും ഗവർണർ പറഞ്ഞു.

Exit mobile version